
ഓടിച്ചിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലിയും പൂച്ചയും കിണറ്റില്‍ വീണു. കിണറ്റില്‍ വീണതിന് പിന്നാലെ ഇരുവരും മുഖാമുഖം വരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. മുംബൈയിലെ നാസികിലാണ് സംഭവം.
#cat #leopard #viralvideo
Kerala Political newsMalayalam breaking newsKerala news
0 Comments