
മനീഷ് സിസോദിയ
നേരിൽ കാണുകയും
ഇന്ന് ഡൽഹി അനുഭവിക്കുന്ന
പരിസര മലിനീകരണം
എങ്ങനെ കുറയ്ക്കാം എന്നതിൻറെ ഒരു വിശദീകരണക്കുറിപ്പ് ആദർശ്
ഡൽഹി ഗവൺമെന്റിന് കൈമാറുകയും
പരിശോധിച്ചു നോക്കി
തുടർനടപടികൾ
സ്വീകരിക്കുമെന്നും
ഉപമുഖ്യമന്ത്രി ആദർശ് നോട് പറഞ്ഞു .
എല്ലാ മാസവും കൃത്യമായി
ഒരു നിശ്ചിത തുക അഞ്ചുവർഷമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്ന ആദർശ്
2018 കേരള മുഖ്യമന്ത്രിയുടെ മുന്നിൽ ഒരു പ്രോജക്ട് അവതരിപ്പിക്കുകയും ചെയ്തു ..
ഈ പ്രവർത്തനം കൊണ്ട് സംസ്ഥാന ഖജാനാവിൽ കോടികളാണ് വന്ന് ചേർന്നത്. ആദർഷിന്റെ മണി ബോക്ക്സ് എന്ന പദ്ധതി വിദ്യാഭ്യാസ വകുപ്പ് ഇരു കൈയും നീട്ടി സ്വീകരിച്ചു.
ഇത്തരത്തിൽ വലിയ ആശയം കാഴ്ചവയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥിയായി അംഗീകരിച്ചാണ്
ഗ്ലോബൽ ഇന്ത്യ അസോസിയേഷൻ
രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് പുരസ്കാരം ഡൽഹിയിൽ ആദർശിന് നൽകിയത് .
തനിക്ക് കിട്ടിയ ഈ അവാർഡ്
രക്ഷിതാക്കൾക്കും
മുഖ്യമന്ത്രിക്കും
കേരള നിയമസഭയും
ജനപ്രതിനിധികൾക്കും താൻ പഠിച്ച സ്കൂളിനും, അധ്യാപകർക്കും, വിദ്യാർഥികൾക്കും നൽകുന്നതായും ആദർശ് പറഞ്ഞു
#delhipollution #ManishSisodia #adarsh
0 Comments