Baby uses this Genius Technique to Get Off the Bed | Kerala Kaumudi

Baby uses this Genius Technique to Get Off the Bed | Kerala Kaumudi

കുഞ്ഞിന്റെ ബുദ്ധി കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

അടുത്തതായി ഒരു തലയിണ എടുത്തു ആ പുതപ്പുകള്‍ക്ക് മുകളിലേയ്ക്ക് ഇട്ടിട്ട് പരമാവധി കാല് നിലത്തെത്തിക്കാന്‍ ശ്രമിച്ചു നോക്കുകയാണ് കുഞ്ഞ്. ഒടുവില്‍ കാല്‍വിരല്‍ തുമ്പെങ്കിലും തലയിണയില്‍ മുട്ടിയാല്‍ ഇറങ്ങി നോക്കാമെന്നായി. അവസാനം സാഹസികമായി ആ തലയിണയില്‍ ചവിട്ടി താഴേക്ക് ഇറങ്ങുകയാണ്.

#BabyVideos #ViralVideos #KeralaKaumudinews

Kerala Political newsMalayalam breaking newsKerala news

Post a Comment

0 Comments